കോട്ടത്തറ: കോട്ടത്തറ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് വി.ഡി. തോമസിന്റെ ഭാര്യ വാളായിൽ കുടുംബാംഗം വാഴക്കൽ അന്നക്കുട്ടി തോമസ് (90-കോട്ടത്തറ പഞ്ചായത്ത് മുൻ അംഗം) നിര്യാതയായി. മക്കൾ: പ്രിൻസ് തോമസ്, സിബി തോമസ്, സബിത തോമസ്, ജീനോ തോമസ്, പരേതയായ ഡോളി തോമസ്. മരുമക്കൾ: സോഫി പ്രിൻസ്, സീന സിബി, മത്തച്ചൻ പിലാപ്പള്ളിൽ, സീന ജീനോ, പരേതനായ സെബാസ്റ്റ്യൻ പൂമലപറമ്പിൽ. സംസ്കാരം ചൊവ്വാഴ്ച 2.30ന് കുറുമ്പാലക്കോട്ട സെന്റ് ജൂഡ്സ് പള്ളിയിൽ.