ചുണ്ടേൽ: കുഞ്ഞങ്കോട് തൈപ്പറമ്പിൽ ടി.ജെ. ജോൺസൺ (74) നിര്യാതനായി. ഭാര്യ: മോളി ജോൺസൺ. മക്കൾ: സിസിലി ജോൺസൺ, ജോസഫ് ജോൺസൺ. മരുമകൻ: വിക്ടർ ആന്റണി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് ചുണ്ടേൽ സെന്റ് ജൂഡ് പള്ളിയിൽ.