പാനൂർ: ചെണ്ടയാട് നാമത്ത് പള്ളിയിലെ പാറേന്റെവിടെ പാത്തൂട്ടി (92) നിര്യാതയായി. ഭർത്താവ്: പരേതനായ മൂസ പാറേന്റെവിടെ. മക്കൾ: സുലൈഖ, മഹമൂദ്, ആയിശ. മരുമക്കൾ: ഉസ്മാൻ ശീപോതി, സുഹറ വലിയപറമ്പത്ത്, കോറോത്ത് മൊയ്തു. സഹോദരങ്ങൾ: കുഞ്ഞാമി വരിക്കോളി വീട്ടിൽ, അബ്ദുല്ല പാനോളിന്റെവിടെ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് കല്ലറക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.