ശ്രീകണ്ഠപുരം: ചെങ്ങളായിയിലെ അമ്പിലോത്ത് വീട്ടിൽ കല്യാണിയമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ പി.വി. കൃഷ്ണൻ. മക്കൾ: ഗോവിന്ദൻ, നളിനി, പരേതനായ കുഞ്ഞിക്കണ്ണൻ. മരുമക്കൾ: ഓമന, രമണി, ഭാസ്കരൻ.