പയ്യന്നൂർ: ബൈപാസ് റോഡിൽ താമസിക്കുന്ന റിട്ട. തഹസിൽദാർ വി.പി. രാമചന്ദ്രൻ നായർ (92) നിര്യാതനായി. ഭാര്യ: പരേതയായ കൃഷ്ണമ്മ (റിട്ട. ഹെൽത്ത് സൂപ്രണ്ട്). മക്കൾ: കെ.ആർ. മഞ്ജു (ബാങ്ക് ഓഫ് ബറോഡ, പഴയങ്ങാടി), പരേതനായ അഡ്വ. കെ.ആർ. പത്മനാഭൻ. മരുമക്കൾ: അഡ്വ. രജിത (കുഞ്ഞിമംഗലം), ടി.എം.വി. ജയൻ (അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ എൽ.ഐ.സി, തളിപ്പറമ്പ്). സഹോദരി: ആനന്ദവല്ലി (തിരുവനന്തപുരം). 29നു രാവിലെ എട്ടു മുതൽ പയ്യന്നൂരിലെ വസതിയിൽ പൊതുദർശനത്തിനു ശേഷം 10ന് വെങ്ങരയിലെ സമുദായ ശ്മശാനത്തിൽ സംസ്കാരം.