കൊട്ടിയൂർ: അമ്പായത്തോട്ടിലെ ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ ചെരിയംപറമ്പിൽ ജോണിന്റെ ഭാര്യ മേരി (മാമി -108) നിര്യാതയായി. മക്കൾ: ലീലാമ്മ, ചിന്നമ്മ, ജോസ്, ബാബു, മോളി പരേതരായ അപ്പച്ചൻ, പെണ്ണമ്മ. മരുമക്കൾ: മറിയക്കുട്ടി, മേരി, എൽസി, ജോയി, പരേതരായ മത്തായി, ഫിലിപ്പ്, ജോസ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് അമ്പായത്തോട് സെന്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ.