കുഞ്ഞിമംഗലം: കൊവ്വപ്പുറം താമസിക്കുന്ന വി.പി. ഖൈറുന്നിസ (48) നിര്യാതയായി. കൊവ്വപ്പുറം മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ടി.പി. ഇബ്രാഹീം കുട്ടി ഹാജിയുടെ മകളാണ്. ഭർത്താവ്: അബ്ദുൽ ഫത്താഹ്. മക്കൾ: ഫവാസ്, മുഹമ്മദ് ഖമറുസ്സമാൻ, ഖമറുന്നിസ. മരുമക്കൾ: ആയിഷ, റസാക്ക്.