തലശ്ശേരി: കൊടുവള്ളി പഴയ പാലത്തിന് സമീപം അബു ഉല്ലാസ് മഹലിൽ ഫിറോസ് അബ്ദുല്ല (51) നിര്യാതനായി. പരേതനായ എ.പി.എം. അബ്ദുല്ലയുടെയും ടി.ടി.പി. കുഞ്ഞാത്തുവിന്റെയും മകനാണ്. ഭാര്യ: സൈയത്ത്. മകൻ: സയാൻ. സഹോദരങ്ങൾ: എ.എഫ്. സനീറ, എ.എം. സായർ.