പാനൂർ: വിമുക്തഭടനും റിട്ട. സെയിൽസ് ടാക്സ് ഉദ്യോഗസ്ഥനുമായിരുന്ന പന്ന്യന്നൂർ മാരാംവീട്ടിൽ വില്ലിപ്പാലൻ രവീന്ദ്രക്കുറുപ്പ് (80) നിര്യാതനായി.
ഭാര്യ: ഓമന അമ്മ. മക്കൾ: രജീഷ് (മുംബൈ), രജിത, രാരീഷ് (ആർമി). മരുമക്കൾ: ശശികുമാർ (റിട്ട. ആർമി, മലയാള മനോരമ, കോഴിക്കോട്), ബ്യൂഷ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.