മയ്യിൽ: കൊളച്ചേരിയിലെ ടി.എം. ശോഭന ബ്രാഹ്മിണിയമ്മ (74) നിര്യാതയായി. ഭർത്താവ്: പരേതനായ പുന്നേരി മഠത്തിൽ ബാലകൃഷ്ണൻ നമ്പീശൻ. മക്കൾ: സുജാത (അധ്യാപിക കാസർഗോഡ്), ബിന്ദു, സിന്ധു, സവിത. മരുമക്കൾ: സീതരാമറാവു (കാസർഗോഡ്), പ്രകാശൻ (കൊളച്ചേരി), മുരളീധരൻ (നമ്പ്രം), ഉണ്ണികൃഷ്ണൻ (മാത്തിൽ).