പാവന്നൂർ മൊട്ട: വാരച്ചാലിലെ സി.വി. രാഘവൻ നമ്പ്യാർ (88) നിര്യാതനായി. സഹകരണ വകുപ്പ് മുൻ അസിസ്റ്റന്റ് രജിസ്ട്രാറാണ്. ഭാര്യ: സതീദേവി.
മക്കൾ: ശ്രീജ (റിട്ട. പ്രധാന അധ്യാപിക, മുട്ടന്നൂർ യു.പി സ്കൂൾ), ശ്രീലത (വനിത സഹകരണ ബേങ്ക്, ചൂളിയാട്), ശ്രീജിത്ത് (വനംവകുപ്പ്), ശ്രീലേഷ് (ഏഷ്യാനെറ്റ്). മരുമക്കൾ: ബാലഗോപാലൻ (മുട്ടന്നൂർ), അശോകൻ (ഏച്ചൂർ), അനീഷ (പ്രധാന അധ്യാപിക, കമ്പിൽ പാട്ടയം എൽ.പി സ്കൂൾ), ശ്രീരേഖ (അധ്യാപിക, കോവൂർ സെൻട്രൽ എൽ.പി സ്കൂൾ).
സഹോദരങ്ങൾ: പ്രഭാകരൻ (റിട്ട. അസി. എൻജിനീയർ കെ.എസ്.ഇ.ബി), മീനാക്ഷി (റിട്ട. പ്രധാന അധ്യാപിക, ഏച്ചൂർ എൽ.പി സ്കൂൾ), പരേതരായ ശേഖരൻ, ജാനകി, നാരായണി.