ആദികടലായി: സാരംഗ് നിവാസിൽ സാരംഗ് (41) നിര്യാതനായി. ബലദാസിന്റെയും സുജാതയുടേയും മകനാണ്. ഭാര്യ: ശ്വേത. മക്കൾ: അഹൻ, നോറ. സഹോദരൻ: സ്വരൂപ്.