ചാലിയം: വട്ടപ്പറമ്പ് ക്രസന്റ് സ്കൂളിന് സമീപം പുത്തലത്ത് പുതിയപുരയിൽ പരേതനായ കുഞ്ഞിതീൻ കുട്ടിയുടെ മകൻ അഷറഫ് (60) നിര്യാതനായി. ഭാര്യ: റംല (രാമനാട്ടുകര). മക്കൾ: റാഷിദ്, റാഹിദ്, റംഷീദ. മരുമക്കൾ: അജ്നാസ് (കല്ലമ്പാറ), ഷബ്ന (ഫറോക്ക്).