വടകര: ഏറാമല ആദിയൂരിലെ ഇല്ലത്ത് താഴെകുനി (കുഞ്ഞിപ്പറമ്പത്ത്) പൊക്കൻ (78) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സന്തോഷ്, സവിത, സജീഷ്. മരുമക്കൾ: ജെഷിത, സുധീർ (കൊളാവിപ്പാലം), മേഘ. സഹോദരങ്ങൾ: മാത, കുമാരൻ, പരേതരായ കുഞ്ഞിരാമൻ, കല്യാണി, ശങ്കരൻ, കമല. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.