വടകര: പഴങ്കാവ് ഇടവന പീടികയിൽ താഴെ കുനിയിൽ പ്രദീപൻ (53) നിര്യാതനായി. പിതാവ്: പരേതനായ ദാസൻ. മാതാവ്: ഷൈലജ. ഭാര്യ: ഷീജ. മക്കൾ: ആദിത്യ, അദീന. സഹോദരങ്ങൾ: പ്രമോദ്, പ്രജിത്ത്.