പേരാമ്പ്ര: നീർച്ചാലിൽ എൻ.സി. അനീഷ് (44) നിര്യാതനായി. ഭാര്യ: ഷിജില. മക്കൾ: ആരാധിക, ആദി. പിതാവ്: കുഞ്ഞി ചെക്കിണി. മാതാവ്: മീനാക്ഷി. സഹോദരങ്ങൾ: ആനന്ദൻ, അനിത. സഞ്ചയനം വ്യാഴാഴ്ച.