തിക്കോടി: വീരമഞ്ചേരി മഠത്തിൽ കുഞ്ഞിക്കണാരൻ (84) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: കിഷോർ (ദുബൈ), ജിഷ, ഷജില. മരുമക്കൾ: രശ്മി (പയ്യോളി അങ്ങാടി), സുനിൽ (കീഴരിയൂർ, റിട്ട: എസ്.ഐ), ബബിത്ത് (സി.സി സ്റ്റുഡിയോ, പയ്യോളി).സഹോദരങ്ങൾ: പരേതനായ ഗോപാലൻ, കല്യാണി, ശ്രീധരൻ, രാഘവൻ, ജാനകി, ശാന്ത, വത്സല. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.