കുറ്റ്യാടി: അടുക്കത്ത് നടുക്കണ്ടിയില്‍ ജമാല്‍ (65) നിര്യാതനായി. ഭാര്യ: ഹലീമ. മക്കള്‍: സറീന, ജൈസല്‍ (സൗദി), ജസ്ല. മരുമക്കള്‍: ടി.വി. കുഞ്ഞബ്ദുല്ല (ജി.യു.പി.എസ് നാദാപുരം), ജാഫര്‍ (ഏറാമല), റയീസ. സഹോദരങ്ങള്‍: ഹലീമ, സാറ, ജമീല, പരേതരായ മൊയ്തു, കുഞ്ഞമ്മദുകുട്ടി, അബ്ദുല്ല, സൂപ്പി, ഫാത്തിമ, മറിയം, കുഞ്ഞാമി, അയിഷ.