ബാലുശ്ശേരി: തിരുവാഞ്ചേരി പൊയിൽ പനങ്ങാട് പഞ്ചായത്ത് ഓഫിസിനു സമീപം കിഴക്കേലത്ത് മീനാക്ഷി അമ്മ (96) നിര്യാതയായി. മക്കൾ: വിജയ രാഘവൻ നായർ (കിഴക്കോത്ത്), പ്രേമവല്ലി. മരുമക്കൾ: ഉണ്ണി നായർ (രാജൻ), പുഷ്പ (കൊടുവള്ളി). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന്.