ബാലുശ്ശേരി: പൊന്നരംതെരു താഴെവയലിൽ കുന്നൻകുളങ്ങര സുബ്രഹ്മണ്യന്റെ ഭാര്യ കമല (75) നിര്യാതയായി. സഹോദരങ്ങൾ: ബാലകൃഷ്ണൻ (ഓമശ്ശേരി), രാജൻ (മണാശ്ശേരി), ശശിധരൻ, രാധ, പരേതരായ കാർത്യായനി (മുക്കം), ബാലൻ (ഓമശ്ശേരി), ശങ്കരൻ (ബാലുശ്ശേരി), സരോജിനി (ഓമശ്ശേരി), ജാനകി (മീഞ്ചന്ത), ദേവകി (കൂട്ടാലിട). സഞ്ചയനം വ്യാഴാഴ്ച.