താമരശ്ശേരി: കയ്യേലിക്കുന്നുമ്മൽ ചന്ദ്രമതി ടീച്ചർ (88) നിര്യാതയായി. ഭർത്താവ്: പരേതനായ പ്രഭാകരൻ നായർ. മക്കൾ: വിനോദ് കുമാർ, പ്രമോദ് കുമാർ (പി.ഡബ്ല്യു.ഡി റോഡ് വിഭാഗം കോഴിക്കോട്). മരുമക്കൾ: രജിത, മഞ്ജു (പുതുപ്പാടി സർവിസ് കോഓപറേറ്റിവ് ബാങ്ക്).