കൊടിയത്തൂർ: കാരക്കുറ്റി വിളക്കോട്ടിൽ താമസിക്കുന്ന പുതിയോട്ടിൽ അബൂബക്കർ സിദ്ദീഖ് (40) നിര്യാതനായി. ഭാര്യ: ജസീല. മക്കൾ: ഇഖ്ബാൽ, ഇസ്ഹാഖ്, ജാസിം, ഹിനാ ഫാത്തിമ. സഹോദരങ്ങൾ: വിളക്കോട്ടിൽ അബ്ദുല്ല മൗലവി, ഉമ്മർ, ഫാത്തിമ.