കൊടിയത്തൂർ: കാരക്കുറ്റി പൂളക്കതൊടി വടശ്ശേരി സലീമ (50) നിര്യാതയായി. ഭർത്താവ്: അബ്ദുറഹിമാൻ. മക്കൾ: ജാസിർ റഹ്മാൻ (ഖത്തർ), അനീസ, ആശിഖ് റഹ്മാൻ. മരുമക്കൾ: നിഹ (വടശ്ശേരി), മുഹമ്മദ് ഹബീബ് (കിഴിശ്ശേരി).
പിതാവ്: പരേതനായ ഹസ്സൻ. മാതാവ്: സൈനബ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 7.45ന് കരക്കുറ്റി മസ്ജിദിലും എട്ടിന് കൊടിയത്തൂർ ജുമാ മസ്ജിദിലും.