പള്ളിക്കണ്ടി: ഇരിങ്ങല്ലൂർ മാത്ര അറബിക് കോളേജിന് സമീപം പള്ളിക്കണ്ടി സ്വദേശി സി.പി. ഹൗസിൽ സി.പി. കുഞ്ഞിക്കോയ (78) നിര്യാതനായി. ഭാര്യ: പാത്തിബി. മക്കൾ: തസ്ലിം, നിസാർ, അസ്ക്കർ, മുക്താർ (ഫിസ പർദ്ദ), ജാസിർ, ഫർഹാന. മരുമക്കൾ: ഫിറോസ്, സക്കീന, റുബീന, സഫീന, സാജിദ, ആയിശ. സഹോദരങ്ങൾ: പരേതരായ സി.പി. ഹസ്സൻ കോയ, സി.പി. മുസക്കോയ (ജനതാദൾ), കച്ചിബി.