കോഴിക്കോട്: ഇടിയങ്ങരയിലെ സിമെന്റ് വ്യാപാരിയായിരുന്ന പുതിയ സ്രാങ്കിന്റെകം അബൂബക്കർ കോയ (അക്കു- 63) ഈസ്റ്റ് കല്ലായി പാതാറിന് സമീപം പാലത്തിങ്കൽ പറമ്പിലെ യൂനുസ് മഹലിൽ നിര്യാതനായി. പരേതനായ ഒറ്റയിൽ മമ്മദ് കോയയുടെയും പുതിയ സ്രാങ്കിന്റകം ആച്ചിബിയുടെയും മകനാണ്. ഭാര്യ: മൊയ്തീൻ വീട് ഷഫീക്ക. മക്കൾ: ഹസ്ന, ഫാത്തിമ, യൂനുസ് (ദുബൈ).
മരുമക്കൾ: സി.ടി. അഷ്റഫ് (ജിദ്ദ), പി.എം. ജാവേദ്.
സഹോദരങ്ങൾ: പി.എസ്. ലായിക്ക് (ടിംബർ മർച്ചന്റ്), ഫസൽ (ഹൈ പ്രിന്റ്), മൊയ്തീൻ കോയ, മുസ്തഫ (മലബാർ വുഡ് വർക്സ്), ആമിനബി.