പുത്തൂർമഠം: അമ്പിലോളി വലിയപറമ്പിൽ പെരിക്കാമ്പലത്ത് സുഹറ (57) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുൽ ഖാദർ തൃശൂർ. മകൾ: അസ്മ നിത. മരുമകൻ: ഫാസിൽ. സഹോദരങ്ങൾ: അബ്ദുൽ മജീദ്, അബ്ദുൽ റഷീദ്, ഫാത്തിമ, സീനത്ത്, മുംതാസ്.