വടക്കേകാട്: വടക്കേ പുന്നയൂർ പിലാക്കാട്ടുപള്ളിക്ക് കിഴക്കുഭാഗം താമസിക്കുന്ന ചാക്കോലായിൽ മൊയ്ദുട്ടി (96) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അബൂബക്കർ, ഫാത്തിമ, മജിദ്, സഫിയ, ബഷീറ, കുഞ്ഞിമോൻ, ഷാഫി.
മരുമകൾ: അയമ്മു, മുഹമ്മദ്, അബ്ദുല്ല, കൗലത്, സൈറ, ജസീറ, നൂർനിഷ. സഹോദരങ്ങൾ: ബാപ്പുട്ടി, ബീവത്തു.