പാവറട്ടി: തിരുനെല്ലൂർ കിഴക്കേക്കരയിൽ പോന്നെങ്കടത്ത് മുഹമ്മദ് (മോനുട്ടി -82) നിര്യാതനായി. ഭാര്യ: ഖദീജ.മക്കൾ: ഷെമീമ, ഷൈജ, ഷാജിത്ത്, ഷംന. മരുമക്കൾ: സുബൈർ, മുഹമ്മദ് ആസിഫ്, തസ് ലീമ, അബ്ദുൽ കബീർ.