ഗുരുവായൂർ: കോട്ടപ്പടി ചേമ്പാലക്കാട്ടിൽ സെയ്തു മുഹമ്മദ് ഹാജി (95) നിര്യാതനായി.
ഭാര്യ: പാത്തുമ്മു. മക്കൾ: അബ്ദുൽ മനാഫ് (കോൺഗ്രസ് വടക്കേക്കാട് ബ്ലോക്ക് സെക്രട്ടറി), നാസർ, സുബൈദ, മൈമൂന. മരുമക്കൾ: ഫാത്തിമ, റിസ്വാന, അബൂബക്കർ, അബ്ദുൽ റഷീദ്.