വാടാനപ്പള്ളി: ഗണേശമംഗലം പടിഞ്ഞാറ് വലിയകത്ത് ഉസ്മാൻ (70) നിര്യാതനായി. ഭാര്യ: ഷക്കീല (വാടാനപ്പള്ളി ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്, മുൻ ജില്ല കൗൺസിൽ അംഗം). മക്കൾ: ഷിനി, നിഷ. മരുമക്കൾ: നൗഫൽ, പരേതനായ ഫൈസൽ. ഖബറടക്കം പിന്നീട്.