അലനല്ലൂർ: വട്ടമണ്ണപ്പുറം ചേലേക്കോടൻ അബ്ദുല്ല (70 ) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഫൈസൽ, ഫിറോസ്, ഫസീല. മരുമക്കൾ: റഷീദ, അജ്മൽ. സഹോദരങ്ങൾ: ആയിഷ, പാത്തുമ്മ, നഫീസ, ജമീല.