പാലക്കാട്: കള്ളിക്കാട് കറുപ്പൻ വീട്ടിൽ അബു (82) നിര്യാതനായി. ഭാര്യ: ഖൈറാബി. മക്കൾ: റഹീം, നൗഷാദ്, ഹാരിസ്, യൂനുസ്, നബീല. മരുമകൻ: അബ്ദുൽ ഹക്കീം. സഹോദരങ്ങൾ: കബീർ, അബ്ദുല്ലക്കുട്ടി, ഫാത്തിമാബി, ഖദീജ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കള്ളിക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.