കൂറ്റനാട്: ചാലിശ്ശേരി മുലയംപറമ്പത്ത് കാവ് ക്ഷേത്രത്തിന് സമീപം പരേതനായ കളത്തിൽ വേണുഗോപാലന്റെ ഭാര്യ തങ്കം (78) നിര്യാതയായി. മക്കൾ: മനോജ്, ബിനോജ് (ഇരുവരും കുവൈത്ത്). മരുമക്കൾ: അംബിക, രാഗി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.