അലനല്ലൂർ: കോട്ടോപ്പാടം കാഞ്ഞിരംകുന്ന് പരേതനായ വല്ലക്കാടൻ അൻവറിന്റെ മകൻ സക്കീർ (48) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: ഷഹൽ, ഷഹന തസ്നി, ഷഹന ജാസ്മി. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് കച്ചേരി പറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.