വേങ്ങര: കുറ്റൂർ നോർത്ത് മുക്കിൽപീടിക കുന്നത്ത് മുഹമ്മദലി (56) നിര്യാതനായി. ഭാര്യ: റാബിയ . മക്കൾ: സഫ്വാൻ, നൂർജഹാൻ, ജാസ്മീൻ. മരുമക്കൾ: അഫ്സൽ (ഊരകം), ഷഹർബാൻ.