കീഴുപറമ്പ്: ചിറയിമ്മൽ നെച്ചിക്കാട് അലവി (95) നിര്യാതനായി. ഭാര്യമാർ: പരേതയായ ഖദീജ പൂങ്കുടി, ആയിശ എക്കാപറമ്പ്. മക്കൾ: ബഷീര്‍, സത്താര്‍, ഷുക്കൂര്‍, സലാം, റഹ്മത്തുല്ല, ഷറഫുദ്ദീന്, മുഹമ്മദ് അലി, നബീസ, ഫാത്തിമ സുഹ്റ, ആമിന, റുബീന, മുബീന, മുഹ്സിന, പരേതരായ അമീറുദീൻ, സുബൈദ.
മരുമക്കള്‍: മുഹമ്മദ് കുട്ടി, ജമീല, സാബിറ, മുനീറ, മുഹമ്മദ്, സീനത്ത്, സുബൈർ, സുൽഫീക്കർ, ഇമ്പിച്ചി മുഹമ്മദ്, അബ്ദുൽ ലത്തീഫ്, സുബൈദ, സുബൈദ. സഹോദരങ്ങൾ: പരേതരായ മുഹമ്മദ് ഹാജി, മമ്മദ്, അബ്ദുറഹ്മാൻ, ഫാത്തിമ, ഉമ്മാച്ച.