രാമപുരം: പാതിരമണ്ണ പരേതനായ തൊട്ടിയിൽ രായീൻകുട്ടി ഹാജിയുടെ മകൻ അബ്ദുല്ല ( 77) നിര്യാതനായി. ഭാര്യ: കദീജ കട്ടിലശ്ശേരി. മക്കൾ: സൈനബ, ഉസ്മാൻ. മരുമക്കൾ: ഖാലിദ് വളപുരം, സഫുന്നീസ വടക്കാങ്ങര.