കൊടിഞ്ഞി: കോറ്റത്തങ്ങാടി ക്രസന്റ് റോഡ് സ്വദേശിയും ഇപ്പോൾ തിരുത്തിയിൽ താമസക്കാരനുമായ പരേതനായ പതിനാറാം കണ്ടത്തിൽ മൂസ ഹാജിയുടെ മകൻ മുഹമ്മദ് കുട്ടി (53) നിര്യാതനായി. മാതാവ്: പരേതയായ നഫീസ. ഭാര്യ: ആസിയ.
മക്കൾ: അസ്ന, ഉസ്ന, ഫസ്ന, മുഹമ്മദ്അലി, ആസിഫ്. മരുമക്കൾ: റഫീഖ്, റാഷിദ്, മുഹമ്മദ് സഹദ്. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, അലവി, ഇസ്മായിൽ, ഫിറോസ്, റാഫി, റംല, റസിയ, ഹാജറ.