മതിലകം: ഓണച്ചമ്മാവ് പള്ളിക്കു പടിഞ്ഞാറ് ഉപ്പാലക്കണ്ടി പരേതനായ മുഹമ്മദിന്റെ മകൻ നാസർ (63) നിര്യാതനായി. രോഗാവസ്ഥയിലായിരുന്ന നാസറിനെ രാവിലെ വീടിന് മുകളിൽ മരിച്ചനിലയിൽ കാണുകയായിരുന്നു.
മതിലകം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: സഫിയ. മക്കൾ: നസീബ, ഫൗസിയ, ഫാരിസ. മരുമക്കൾ: യൂസഫ്, റിയാസ്, ഫിറോസ്.