കാഞ്ഞാണി: ശ്രീശങ്കര ഷെഡിനു സമീപം കാഞ്ഞൂര്‍ പരേതനായ കേശവന്റെ ഭാര്യ ദേവയാനി (98) നിര്യാതയായി. മക്കൾ: രമണി, പ്രേമദാസ്, ഭുവനദാസ്, കൃഷ്ണദാസ്, സജീവ്, പരേതനായ ധർമരാജൻ.
മരുമക്കൾ: ലോഹിതാക്ഷൻ, പ്രീത, ലീന, ഷൈജ, പരേതരായ സുശീല, ബിന്ദു. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ.