ചെറുതുരുത്തി: ദേശമംഗലം സെന്ററിൽ എടത്തോഴി മുണ്ടത്ത് കുമാരൻ നായർ (75) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: കൃഷ്ണകുമാർ, ഗിരീഷ് കുമാർ, ധന്യ. മരുമകൻ: സന്തോഷ് കുമാർ. സംസ്കാരം ബുധനാഴ്ച കാലത്ത് പത്തിന് ഷൊർണൂർ ശാന്തിതീരത്ത്.