തളിക്കുളം: രവിനഗർ തണ്ടാശ്ശേരി പരേതനായ ജനാർദനന്റെ ഭാര്യ ഹൈമാവതി (77) നിര്യാതയായി. മക്കൾ: ജിഷ, ജിജി, ജയേഷ്. മരുമക്കൾ: ഉദയൻ, സജീവ്, ദിദി. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.