പട്ടാമ്പി: വിളയൂർ കൂരാച്ചിപ്പടി ശാന്തിപ്പുറത്ത് മുഹമ്മദ് കുട്ടി (63) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: നാസിഫ്, റിയാസ്, റഹീസ് (റിയാദ് കെ.എം.സി.സി പട്ടാമ്പി മണ്ഡലം), റഹില. മരുമകൻ: ഫൈസൽ പാലോളി.