കൊടുവായൂർ: കിഴക്കേത്തല ചിറ്റൂർ റോഡിൽ ബേബി ഹോൾ ഉടമ അബ്ദുൽ റസാഖ് (70) നിര്യാതനായി. പത്രഏജന്റായിരുന്നു. ഭാര്യ: പരേതയായ താജുന്നിസ. മക്കൾ: ഷനോജ്, മൻസൂറ, അബൂതാഹിർ. മരുമക്കൾ: അഹമദ്കബീർ, വഫീഖ, ഫാസില.