കല്ലടിക്കോട്: കരിമ്പ കണയംകോട്ടിൽ മുഹമ്മദ് കോയ ഹാജി (75) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ഹക്കീം, നൗഷാദ്, ജാസ്മിൻ, ഉമർ ഫാറൂഖ്, പരേതനായ ഹൈദ്രോസ്. മരുമക്കൾ: മുബീന, റുബീന, സിദ്ദീഖ്, റഹ്മത്ത്, പരേതയായ നൂർജഹാൻ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് കരിമ്പ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.