പട്ടാമ്പി: മുതുതല പറക്കാട് പനംകുറ്റിയിൽ മൂസ (74) നിര്യാതനായി. ഖത്തർ കെ.എം.സി.സി പട്ടാമ്പി മണ്ഡലം ഭാരവാഹിയായിരുന്നു. പിതാവ്: പരേതനായ മൊയ്തു. മാതാവ്: ഖദീജ. ഭാര്യ: ആയിഷ. മക്കൾ: മുഹമ്മദ് അലി, നൗഷാദ്, മുസ്ഫിറ, നസീറ, സഫീറ. മരുമക്കൾ: അലവി, അബ്ദുൽ കബീർ, ഫാഹിദ, സബീല.