മണ്ണാർക്കാട്: കുമരംപുത്തൂർ മൈലംകോട് കല്ലടി ഇംഗ്ലീഷ് മീഡിയം സ്കൂളിനു സമീപം പൂതനൂർ വീട്ടിൽ പരേതനായ സൈതലവി കോയ തങ്ങളുടെ മകൻ സീതിക്കോയ തങ്ങൾ (62) നിര്യാതനായി. ഭാര്യ: റഷീദ ബീവി. മകൾ: ഫെമിന. മരുമകൻ: സയ്യിദ് നിസാർ കോട്ടോപ്പാടം. ഖബറടക്കം ബുധനാഴ്ച രാവിലെ 8.30ന് മൈലംകോട് മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.