പൊന്നാനി: പരേതനായ കെ.എം. മൊയ്തീൻകുട്ടി ഹാജിയുടെ മകൻ യു.എം. മുഹമ്മദാലി (78) നിര്യാതനായി. പൊന്നാനി കിണർ സ്റ്റോപ്പിലെ സ്റ്റേഷനറിക്കടയുടമയാണ്. ഭാര്യ: പാടാരിയകത്ത് ആമിനു. മക്കൾ: മുഹമ്മദ് ഹാരിസ്, ജൗഹറ.
മരുമക്കൾ: അനി, എം. മൂസ (ബിസിനസ്). സഹോദരങ്ങൾ: യു.എം. ഇബ്രാഹിംകുട്ടി മാസ്റ്റർ (റിട്ട. പ്രിൻസിപ്പൽ, പൊന്നാനി എം.ഐ ഹയർ സെക്കൻഡറി സ്കൂൾ), മുസ്തഫ (ബിസിനസ്), ബീവി, ആമിനു, റജീന, മറിയു, ഫാത്തിമ.