രാമപുരം: കടുങ്ങപുരം പള്ളിക്കുളമ്പ് കണ്ണൻതൊടി കുഞ്ഞിമുഹമ്മദ് (72) നിര്യാതനായി. ഭാര്യ: വള്ളിക്കാപ്പറ്റ സുഹ്റ (വൈലോങ്ങര). മക്കൾ: അബ്ദുൽ അഷ്റഫ്, മുതാസ്, ഹബീബ, ഹൈമ. മരുമക്കൾ: അബ്ദുൽ ഗഫൂർ (വടക്കാങ്ങര), ഷമീർ ബാബു (കരിങ്കല്ലത്താണി 53), നിജാസ് (കുന്നപ്പള്ളി). സഹോദരി: പരേതയായ മറിയുമ്മ.