അരീക്കോട്: വാക്കാലൂർ താൾതൊടിക ഉമ്മർകുട്ടി മാസ്റ്റർ (74) നിര്യാതനായി. ഭാര്യമാർ: പരേതയായ ഹഫ്സത്ത്, മറിയക്കുട്ടി (ചെങ്ങര). മക്കൾ: ഫാത്തിമ സജ്ന, രഹ്ന സുൽത്താന, സലീൽ അഹമ്മദ്, ഹുസ്നി മുബാറക്ക്, നാദിർഷാ.